Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2017 2:03 PM IST Updated On
date_range 21 Aug 2017 2:03 PM ISTരക്ഷാകർതൃ ബോധവത്കരണം
text_fieldsbookmark_border
ചേന്ദമംഗലൂർ: ഹയർ സെക്കൻഡറി സ്കൂളിൽ രക്ഷാകർതൃ ബോധവത്കരണ ക്ലാസ് നടത്തി. സിജി സീനിയർ ട്രെയ്നർ സിറാജുദ്ദീൻ പറമ്പത്ത് ക്ലാസെടുത്തു. പി.ടി.എ പ്രസിഡൻറ് എ.പി. മുജീബുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. കൂട്ടിൽ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ബന്ന ചേന്ദമംഗലൂർ, എസ്. ഖമറുദ്ദീൻ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story