Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2017 2:09 PM IST Updated On
date_range 20 Aug 2017 2:09 PM ISTകർഷകദിനാചരണം
text_fieldsbookmark_border
ചേളന്നൂർ: ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി.എം. വിജയൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻറ് സി.എം. ഷാജി, കൃഷി ഓഫിസർ രജനി മുരളീധരൻ, ടി.കെ. സോമനാഥൻ, മിനി ചെട്ട്യാംകണ്ടിയിൽ, പി. ഇസ്മായിൽ, ലീല, ഗൗരി പുതിയോത്ത്, വി.എം. മുഹമ്മദ്, ഇ. ഷാനി, റോസമ്മ ജേക്കബ്, ഇ. ശശീന്ദ്രൻ, വി. സനൂബ് എന്നിവർ സംസാരിച്ചു. കുന്നോത്ത് നാരായണൻ നായരുടെ സ്മരണക്കായി കുന്നോത്ത് രാഘവൻ നായർ ഏർപ്പെടുത്തിയ മികച്ച കർഷകനുള്ള പുരസ്കാരവും രാരംമഠത്തിൽ ദാമോദരെൻറ സ്മരണയ്ക്കായി പൊക്കാളി സ്വാമിനാഥൻ ഏർപ്പെടുത്തിയ യുവകർഷകനുള്ള പുരസ്കാരവും വിതരണം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story