Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2017 1:29 PM IST Updated On
date_range 20 Aug 2017 1:29 PM ISTആംസ്കോൺ 2017
text_fieldsbookmark_border
കോഴിക്കോട്: െഎ.എം.എ െൻറ ഉദ്ഘാടനവും ബിരുദദാനവും പ്രഫ. ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. െഎ.എം.എ ദേശീയ പ്രസിഡൻറ് ഡോ. കെ.കെ. അഗർവാൾ മുഖ്യാതിഥിയായിരുന്നു. െഎ.എം.എ ദേശീയ സെക്രട്ടറി ഡോ. ടി.എൻ. ടാണ്ഡൻ, ഡോ. േജാസഫ് മാണി, ഡോ. എ മാർത്താണ്ഡ പിള്ള, ഡോ. വിനയ് അഗർവാൾ, ഡോ. വി.എസ്. റാവു, ഡോ. വി.ജി. പ്രദീപ് കുമാർ, ഡോ. വി.പി. സുരേന്ദ്രബാബു തുടങ്ങിയവർ പെങ്കടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story