Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2017 2:14 PM IST Updated On
date_range 18 Aug 2017 2:14 PM ISTസബ്ജൂനിയർ ഫുട്ബാള്‍: വിസ്മയ രാജ് നയിക്കും
text_fieldsbookmark_border
കോഴിക്കോട്: ചേര്‍ത്തലയില്‍ നടക്കുന്ന സബ്ജൂനിയര്‍ ഗേള്‍സ് സംസ്ഥാന ഫുട്ബാള്‍ ചാമ്പ്യൻഷിപ്പിനുള്ള ജില്ല ടീമിനെ പുറമേരി കടത്തനാട് രാജ ഫുട്ബാള്‍ അക്കാദമിയിലെ പി. വിസ്മയ രാജ് നയിക്കും. ടീം: വി ആരതി, ശിവന്യ ബി. നായര്‍, ഇ തീർഥലക്ഷ്മി, ജിഷില ഷിബു, കെ. കീര്‍ത്തന, ഡി. അനാമിക, ഇ. അലീന, ജെസ്‌ലിന്‍ മരിയ, അനുശ്രീ, വി. ആര്യ, പി. അനീന, അനന്യരജീഷ്, സോണിയ ജോസ്, സി.എ. പ്രിസ്റ്റി, എ. മേഘ്‌ന, എം. സോണ, പി.കെ. സുവലക്ഷ്മി. കോച്ച്: അമൃത അരവിന്ദ്, മാനേജര്‍: ടി മോഹന്‍ദാസ്. ......................... p3cl1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story