Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2017 1:29 PM IST Updated On
date_range 18 Aug 2017 1:29 PM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
ടൗൺഹാൾ: കുടുംബശ്രീ കലാ ശിൽപശാല 'ആവിഷ്കാര' -വൈശാഖൻ-10.00 സി.എച്ച് ഫ്ലൈഒാവർ ബിൽഡിങ്: കോർപറേഷൻ പട്ടികജാതി വിവിധോദ്ദേശ്യ സർവിസ് സഹകരണസംഘം നീതി സ്റ്റേറ്റാർ ഉദ്ഘാടനം -ഡെപ്യൂട്ടി മേയർ മീരാ ദർശക്-3.30 മീഞ്ചന്ത ഗവ. എച്ച്.എസ്.എസ് ഒാഡിറ്റോറിയം: കാഴ്ചയില്ലാത്തവർക്കും വിദ്യാർഥികൾക്കും ഒാണക്കിറ്റ് വിതരണം-2.30 തളി സാമൂതിരി ഹൈസ്കൂൾ: യു.പി. വിഭാഗം കുട്ടികൾക്ക് അറിവിൻ മധുരം-11.30 അക്കാദമി ആർട് ഗാലറി: മെൽറ്റിങ് മൊമെൻറ്സ് ഫോേട്ടാ-ചിത്ര പ്രദർശനം-10.00 മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് ഇടതു സർക്കാറിനെതിരെ സമരസായാഹ്നം-4.00 കെ.പി. കേശവമേനോൻ ഹാൾ: 'കല്ലായിപ്പുഴക്കൊരു ശാപ മോക്ഷം' ഗാനം പുറത്തിറക്കലും സംഗീത നിശയും-മേയർ തോട്ടത്തിൽ രവീന്ദ്രൻ-6.00 പാവമണി റോഡ് പൊലീസ് കമീഷണർ ഒാഫിസിന് സമീപം: ഒാണം എക്സ്പോ-10.00 കല്ലായി യു.പി. സ്കൂൾ: നഗരസഭ ഫണ്ടുകൊണ്ട് പണിത കെട്ടിടോദ്ഘാടനം-3.00 പാളയം കൈരളി: ഒാണം ബക്രീദ് ഫെയർ-10.00 മാനാഞ്ചിറ ഡി.ടി.പി.സി വളപ്പ്: ഒലീവ്-പാപ്പിയേൺ പുസ്തകമേള-10.00 അഡ്രസ് മാൾ: മലബാറി ഫുഡ്ഫെസ്റ്റ്-3.30 ചേളന്നൂർ: പഞ്ചായത്ത് കേരളോത്സവം-10.00 മാവൂർ റോഡ് നൂർ കോംപ്ലക്സ്: വചനം പുസ്തകമേള-10.00

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story