Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമനസ്സിലലിയുന്ന ഹിമാലയം

മനസ്സിലലിയുന്ന ഹിമാലയം

text_fields
bookmark_border
കോഴിക്കോട്: ഹിമാലയത്തിലെ കാഴ്ചകൾ ലെൻസിലും വിരൽത്തുമ്പിലും ആവാഹിച്ചുള്ള പ്രദർശനത്തിന് അക്കാദമി ആർട്ട് ഗാലറിയിൽ തുടക്കം. പോണ്ടിച്ചേരി സ്വദേശി ഏഴിലരശ​െൻറ ചിത്രങ്ങളും മാധ്യമ ഫോേട്ടാഗ്രാഫർ പി.വി. സുജിതി​െൻറ ഫോേട്ടാകളുമാണ് 'മെൽറ്റിങ് മൊമൻറ്സ്' എന്ന പ്രദർശനത്തിലുള്ളത്. ഇരുവരും ഒന്നിച്ചുള്ള ഹിമാലയയാത്രയിലെ കാഴ്ചകളാണ് സ്വന്തം മാധ്യമങ്ങളിൽ പകർത്തിയത്. ഹിമാലയ യാത്രക്കിടയിലുള്ള ലാൻറ്സ്േകപ് ഫോേട്ടാകളുടെ സാധ്യതകളാണ് സുജിതി​െൻറ ഫോേട്ടാകളിലുള്ളത്. ഗംഗ, ഫലങ്ങൾ നിറഞ്ഞ ആപ്പിൾ മരം തുടങ്ങി 25 ഫോേട്ടാകളാണ് ഉള്ളത്. അധികം നിറങ്ങൾ ചാലിക്കാതെ വിവിധയിനം മാധ്യമങ്ങൾ കാൻവാസിൽ ചാലിച്ചാണ് ഏഴിലരശ​െൻറ ചിത്രങ്ങൾ. മഞ്ഞുമല, ട​െൻറ് തുടങ്ങി 14 ചിത്രങ്ങളുണ്ട്. മന്ത്രി എ.കെ. ബാലൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. കെ. േപ്രമനാഥ് അധ്യക്ഷത വഹിച്ചു. സി.പി. അബൂബക്കർ, ഹരിനാരായണൻ, കമാൽ വരദൂർ എന്നിവർ സംസാരിച്ചു. 25ന് സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story