Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2017 3:05 PM IST Updated On
date_range 15 Aug 2017 3:05 PM ISTസിൽവർ ഹിൽസ് എച്ച്.എസ്.എസ്, കേന്ദീയ വിദ്യാലയ ടീമുകൾ ഫൈനലിൽ
text_fieldsbookmark_border
കോഴിക്കോട്: സിൽവർ ഹിൽസ് േട്രാഫി ഇൻറർ സ്കൂൾ ബാസ്ക്കറ്റ്ബാൾ ടൂർണമെൻറിൽ പെൺകുട്ടികളുടെ അണ്ടർ 17 വിഭാഗത്തിൽ ആതിഥേയരായ സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ 22--20 ന് സെൻറ് മൈക്കിൾസ് സ്കൂൾ കോഴിക്കോടിനെ തോൽപിച്ച് ഫൈനലിലെത്തി. ബുധനാഴ്ച നടക്കുന്ന ഫൈനലിൽ സിൽവർ ഹിൽസ് എച്ച്.എസ്.എസ് കേന്ദ്രീയ വിദ്യാലയ നമ്പർ 1 കോഴിക്കോടുമായി ഏറ്റുമുട്ടും. ആൺകുട്ടികളുടെ മിനി വിഭാഗം ഫൈനലിൽ സിൽവർ ഹിൽസ് എച്ച്.എസ്.എസ് കോഴിക്കോട്, രാജഗിരി എച്ച്.എസ്.എസ് കളമശ്ശേരിയെ നേരിടും. photo: Silver Hills Vs St Michaels Kozhikode ഇൻറർ സ്കൂൾ ബാസ്കറ്റ്ബാൾ ടൂർണമെൻറിൽ പെൺകുട്ടികളുടെ അണ്ടർ 17 വിഭാഗത്തിൽ സിൽവർ ഹിൽസ് സ്കൂൾ- സെൻറ് മൈക്കിൾസ് സ്കൂൾ മത്സരത്തിൽനിന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story