Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'മാലിന്യത്തിൽനിന്നു...

'മാലിന്യത്തിൽനിന്നു സ്വാതന്ത്ര്യം' പ്രഖ്യാപനം ഇന്ന്

text_fields
bookmark_border
കോഴിക്കോട്: കേരളത്തെ സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമാക്കി മാറ്റുന്നതിന് സർക്കാർ തുടക്കമിടുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതി ഹരിതകേരളം മിഷ​െൻറ ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നത്. പദ്ധതി നടത്തിപ്പിനുള്ള ഒരുക്കം പൂർത്തിയായി. ജില്ലാതലത്തിൽ ചൊവ്വാഴ്ച സ്വാതന്ത്ര്യദിന ചടങ്ങുകൾക്കു ശേഷം 'മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യം' പ്രഖ്യാപനം നടത്തും. ജനപ്രതിനിധികൾ അടങ്ങുന്ന സന്നദ്ധസേവന പ്രവർത്തകർ ഭവനസന്ദർശനവും ബോധവത്കരണ പ്രവർത്തനവും നടത്തും. 2018 മാർച്ച് മൂന്നാം വാരത്തിനുമുമ്പ് ശുചിത്വ-മാലിന്യ സംസ്കരണ പദ്ധതികൾ പൂർത്തീകരിക്കാനാണ് കർമപരിപാടികൾ തയ്യാറാക്കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story