Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓട്ടോറിക്ഷ ബൈക്കുമായി...

ഓട്ടോറിക്ഷ ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

text_fields
bookmark_border
ഓട്ടോ ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക് കൊടുവള്ളി: പൂനൂർ ചേപ്പാലയിൽ ഓട്ടോറിക്ഷ ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കത്തറമ്മൽ തുവ്വക്കുന്നുമ്മൽ അബ്ദുല്ലത്തീഫിനാണ് പരിക്കേറ്റത്. തലക്കും കാലിനും പരിക്കുപറ്റിയ ലത്തീഫിനെ കോഴിക്കോട് മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് നാലുമണിക്കാണ് സംഭവം. പ്രതിഷേധ വര സംഗമം കൊടുവള്ളി: സംഘ്പരിവാറി​െൻറ ഭ്രാന്തൻ ദേശീയതക്കെതിരെ കൊടുവള്ളിയിൽ കലാകാരന്മാർ ചിത്രം വരച്ച് പ്രതിഷേധിക്കുന്നു. സോളിഡാരിറ്റി യൂത്ത് മൂവ്മ​െൻറ് സംഘടിപ്പിക്കുന്ന പരിപാടി കാർട്ടൂണിസ്റ്റ് ഗിന്നസ് ദിലീഫ് ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് സാംസ്കാരിക സദസ്സ് നടക്കും. രാവിലെ 9.30ന് കൊടുവള്ളി ബസ്സ്റ്റാൻഡ്പരിസരത്താണ് പരിപാടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story