Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2017 3:59 PM IST Updated On
date_range 13 Aug 2017 3:59 PM ISTകാണാതായ യുവാവിനെ ഇതുവരെ കണ്ടെത്തിയില്ല
text_fieldsbookmark_border
കോഴിക്കോട്: ഒന്നരവർഷമായി കാണാതായ യുവാവിനെ കണ്ടെത്താനായില്ല. കഴിഞ്ഞവർഷം മാർച്ച് ആറിനാണ് ഗാന്ധിറോഡ് നാലുകുടി പറമ്പത്ത് അച്യുതെൻറ മകൻ പ്രശാന്തിനെ (39) കാണാതായതായി ഭാര്യ വെള്ളയിൽപൊലീസിൽ പരാതി നൽകിയത്. 16 സെ.മീ ഉയരം, ഒത്ത ശരീരം, ഇരുനിറം എന്നിവയാണ് അടയാള വിവരങ്ങൾ. ഇയാളെക്കുറിച്ച് വല്ല വിവരവും ലഭിക്കുന്നവർ വെള്ളയിൽപൊലീസുമായി ബന്ധപ്പെടുക. 0495 2384799.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story