Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കോഴിക്കോട്: തിങ്കളാഴ്ച (14.8) വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 9am to 5pm. ദേശപോഷിണി, മൈലമ്പാടി, കുയിമ്പിൽ, കൂനിയോട് അമ്പലം, കൊളത്തൂർ, മംഗലശ്ശേരി മുക്ക്, കൊളത്തൂർ ഹൈസ്കൂൾ, കുറ്റിച്ചിറ മിശ്ഹാൽ പള്ളി പിറകുവശം, തൃക്കോവിൽ െലയ്ൻ, കുറ്റിച്ചിറ തെക്കുംതല. 9am - 1pm. സി.എച്ച് കോളനി, പൂളഞ്ചാൽ, എൻ.ജി.ഒ ഫ്ലാറ്റ്, എൻ.പി റോഡ്. 2pm - 5pm. വണ്ടിപ്പേട്ട. 8am - 5pm. ശാലോം ടി വി, പന്നിക്കോട്ടൂർ, പറമ്പൽ, മുടിയഞ്ചാൽ, വലിയപറമ്പ്, ദൈവത്തുംതറ, പാമ്പങ്ങൽ, മുക്കിലങ്ങാടി, പെരിയാംതോട്, ആറങ്ങോട്, വാരിക്കുഴിത്താഴം, കരീറ്റിപറമ്പ്, വാപ്പിനിക്കണ്ടി, നടേമ്മൽക്കടവ്, നടമേൽപോയിൽ, രായരുകണ്ടി, മലപ്രം, പരിയങ്ങാട്, തടായി, കൊനാരമ്പത്ത്, മൃഗാശുപത്രി, മഞ്ഞൊടി, പരിയങ്ങാട് പാറ 7am - 3pm. പൈമ്പാലുശ്ശേരി, ചക്കാലക്കൽ, ആരാമ്പ്രം, കോട്ടയ്ക്കാവയൽ, ചോലക്കരത്താഴം. 10am - 12pm. പൂളക്കടവ്, അമ്മോത്ത്, പത്രൊണി നഗർ, 1pm - 3pm. വെള്ളിമാടുകുന്ന്, പുളിയങ്കോട് കുന്ന്, വൈദ്യർ െലയ്ൻ, ജെ.ഡി.റ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story