Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓട്ടോയുടെ ബാറ്ററി...

ഓട്ടോയുടെ ബാറ്ററി മോഷണം​േപായി

text_fields
bookmark_border
പേരാമ്പ്ര: എൽ.ഐ.സി ഓഫിസിനു സമീപം നിർത്തിയിട്ട ഓട്ടോയുടെ ബാറ്ററി മോഷണംപോയി. കല്ലോട് തൈക്കണ്ടി മീത്തൽ ബൈജുവി​െൻറ ഓട്ടോയിൽനിന്നാണ് പട്ടാപ്പകൽ ബാറ്ററി മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 7.30ഒാടെയാണ് ഓട്ടോ നിർത്തിയിട്ടത്. 8.30ന് വണ്ടി എടുക്കാൻ വന്നപ്പോഴാണ് ബറ്ററി നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടത്. ആരോഗ്യ ബോധവത്കരണ ക്ലാസ് പേരാമ്പ്ര: കുരുടിമുക്ക് ജനകീയ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസും ലഹരി വിരുദ്ധ ഡോക്യുമ​െൻററി പ്രദർശനവും സംഘടിപ്പിച്ചു. അരിക്കുളം പി.എച്ച്.സി ഡോ. ആർ.കെ. അഷ്റഫ് ക്ലാസെടുത്തു. 'ജീവിതമാണ് ലഹരി' ഡോക്യുമ​െൻററി പ്രദർശനം‌ സാമൂഹികപ്രവർത്തകനും ഹെൽത്ത് ഇൻസ്പെക്ടറുമായ സന്തോഷ്‌ കാരയാടി​െൻറ നേതൃത്വത്തിൽ നടന്നു. കൂട്ടായ്മ പ്രസിഡൻറ് ദിലീപ്‌ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ശ്രീധരൻ സ്വാഗതവും ഹാരിസ്‌ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story