Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകേന്ദ്ര^സംസ്ഥാന...

കേന്ദ്ര^സംസ്ഥാന സർക്കാറുകളുടെ തെറ്റായ നയങ്ങൾ: മുസ്​ലിം ലീഗ് സമരസംഗമം നടത്തി

text_fields
bookmark_border
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തെറ്റായ നയങ്ങൾ: മുസ്ലിം ലീഗ് സമരസംഗമം നടത്തി കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തെറ്റായ നയങ്ങൾ: മുസ്ലിം ലീഗ് സമരസംഗമം മുക്കം: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തെറ്റായ നയങ്ങൾക്കെതിരെ മുസ്‌ലിം ലീഗ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി സമരസംഗമം നടത്തി. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പന്നിക്കോട്ടു നടത്തിയ സമരസംഗമം യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. മണ്ഡലം ലീഗ് പ്രസിഡൻറ് സി.പി. ചെറിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം വി.കെ. ഹുസൈൻ കുട്ടി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.ജി. മുഹമ്മദ്, ജില്ല വൈസ് പ്രസിഡൻറ് സലാം തേക്കുംകുറ്റി, സെക്രട്ടറി സൈദ് ഫസൽ, മണ്ഡലം ലീഗ് ഭാരവാഹികളായ വി.എ. നസീർ, യൂനുസ് പുത്തലത്ത്, ഇബ്രാഹിം തട്ടൂർ, വി.എ. റഷീദ്, യു.ഡി.എഫ് ചെയർമാൻ എ.എം. അഹ്മദ്കുട്ടി ഹാജി, കെ.പി. സുനീർ, വി.പി.എ. ജലീൽ, കെ.പി. അബ്ദുറഹ്മാൻ, യു.കെ. ജംഷിദ്, സാജു റഹ്മാൻ, മജീദ് പുതുക്കുടി, എ.കെ. സാദിഖ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് മുനിസിപ്പൽ ഭാരവാഹികളായ എൻ.കെ. അഷ്റഫ്, എൻ.ഐ. അബ്ദുൽ ജബ്ബാർ, അബ്ദുൽ റഷീദ് അൽ ഖാസിമി, കെ. കോയ, അബ്ദുൽ ബർറ്, ഗഫൂർ കല്ലുരുട്ടി, കെ.എം. ബഷീർ, ഷാഫി വളഞ്ഞപാറ, എൻ. ജമാൽ എന്നിവർ സമരസംഗമത്തിന് നേതൃത്വം നൽകി. photo: MKMUC 4 കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തെറ്റായ നയങ്ങൾക്കെതിര മുസ്ലിം ലീഗ് പന്നിക്കോട്ട് നടത്തിയ സമരസംഗമം യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story