Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകഞ്ചാവുമായി കൽക്കത്ത...

കഞ്ചാവുമായി കൽക്കത്ത സ്വദേശി പിടിയിൽ

text_fields
bookmark_border
കഞ്ചാവുമായി െകാൽക്കത്ത സ്വദേശി പിടിയിൽ താമരശ്ശേരി: 50 ഗ്രാം കഞ്ചാവുമായി െകാൽക്കത്ത സ്വദേശി മിഥുനെ (22) പൊലീസ് പിടികൂടി. ശനിയാഴ്ച രാത്രി ഏഴു മണിയോടെ അമ്പായത്തോടിനടുത്ത് പുല്ലാഞ്ഞിമേട് എസ്റ്റേറ്റിൽ വിൽപന നടത്തുന്നതിനിടയിലാണ് താമരശ്ശേരി എസ്.ഐ സായൂജ്കുമാറി​െൻറ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം പിടികൂടിയത്. വാങ്ങാനെത്തിയവർ ഓടിരക്ഷപ്പെട്ടു. എസ്റ്റേറ്റിനുള്ളിൽ സ്ഥിരമായി കഞ്ചാവുവിൽപനയും സംഘംചേർന്ന് കഞ്ചാവ് ഉപയോഗവും നടത്തുന്നതായി നാട്ടുകാർ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story