Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'കെ. സരസ്വതിയമ്മയുടെ...

'കെ. സരസ്വതിയമ്മയുടെ കഥകൾ തമസ്​കരിക്കപ്പെട്ടു'

text_fields
bookmark_border
കോഴിക്കോട്: സ്ത്രീചേതനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെ. സരസ്വതിയമ്മയുടെ കഥകളെപ്പറ്റിയുള്ള പഠന സദസ്സിൽ എഴുത്തുകാരി ഇ.പി. ജ്യോതി വിഷയം അവതരിപ്പിച്ചു. ഭാവനയിലൂന്നിയ ജീവിതത്തിനപ്പുറത്തുനിന്ന് സ്വതന്ത്ര ചിന്താഗതിയിലൂടെ ആസ്വാദകരുടെ ചിന്താമണ്ഡലത്തെ സ്വാധീനിക്കാനുള്ള ശ്രമമാണ് കെ. സരസ്വതിയമ്മ ത​െൻറ കഥകളിലൂടെ ശ്രമിച്ചതെന്ന് അവർ പറഞ്ഞു. സരസ്വതിയമ്മയുടെ കഥകൾ ഇനിയും കൂടുതൽ പഠനവിധേയമാകേണ്ടതുണ്ട്. സ്ത്രീചേതന പ്രസിഡൻറ് എ.ആർ. സുപ്രിയ അധ്യക്ഷത വഹിച്ചു. കെ. പ്രീത, ബി. ദീപ, കെ. ബീന, കെ. രസ്നിമ, പി.എസ്. അർച്ചന തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story