Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2017 4:14 PM IST Updated On
date_range 12 Aug 2017 4:14 PM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
വടകര നഗരസഭ സാംസ്കാരിക നിലയം: അബൂദബി ശക്തി അവാർഡ് സമർപ്പണം, മന്ത്രി എ.കെ. ബാലൻ - 9.00 വടകര പുതിയ ബസ്സ്റ്റാൻഡ് പരിസരം ത്രിവേണി ബിൽഡിങ്: ഒലീവ് ബുക്സ് പുസ്തകമേള -10.00 വടകര ടൗൺഹാൾ: സി.ഐ.ടി.യു ഓണം കലാമേളയുടെ രണ്ടാംഘട്ട മത്സരം, വി.ടി. മുരളി -10.00 വടകര ഫയർ ആൻഡ് െറസ്ക്യൂ സ്റ്റേഷൻ അങ്കണം. കമ്യൂണിസ്റ്റ് െറസ്ക്യൂ വളൻറിയർ സ്കീം -3.00 വടകര ഓവർബ്രിഡ്ജ് പരിസരം: മുസ്ലിം ലീഗ് കമ്മിറ്റിയുടെ പൊലീസ് സ്റ്റേഷൻ മാർച്ച്, പാറക്കൽ അബ്ദുല്ല എം.എൽ.എ -10.00 കുറുന്തോടി യു.പി സ്കൂൾ: മണിയൂർ പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയുടെ ഭാഗമായി ലഘുനാടക മത്സരം -9.00 കോട്ടപ്പള്ളി പി.എ.സി ഗ്രന്ഥാലയം ഹാൾ: ലൈബ്രറിതല 'സർഗോത്സവം' കലാസാഹിത്യമത്സരം, തിരുവള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.വി. സഫീറ -10.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story