Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉപഭോക്​തൃ പഠനസദസ്സ്​

ഉപഭോക്​തൃ പഠനസദസ്സ്​

text_fields
bookmark_border
കോഴിക്കോട്: ജില്ല ഉപഭോക്തൃ വിദ്യാഭ്യാസ സമിതി, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സി​െൻറ സഹകരണത്തോടെ ഉപഭോക്തൃ പഠന സദസ്സ് സംഘടിപ്പിച്ചു. കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമീഷണർ മെറിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ഉൽപന്നങ്ങൾ വാങ്ങുമ്പോൾ ഗുണനിലവാരത്തി​െൻറ മുദ്രണമായ ഐ.എസ്.ഐ മാർക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തുകയും സ്വർണം വാങ്ങുമ്പോൾ ഹാൾ മാർക്ക് ആഭരണത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യണമെന്ന് വിഷയം അവതരിപ്പിച്ച് ബി.ഐ.എസ് കേരള അസി. ഡയറക്ടർ സന്ദീപ് എസ്. കുമാർ പറഞ്ഞു. സമിതി പ്രസിഡൻറ് പി.ഐ. അജയൻ അധ്യക്ഷത വഹിച്ചു. പത്മനാഭൻ വേങ്ങേരി, വി.പി സനീബ്് കുമാർ, ഇ. ദിനചന്ദ്രൻ നായർ, സി. രാഖി, എൻ. പുഷ്പലത എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story