Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2017 4:20 PM IST Updated On
date_range 11 Aug 2017 4:20 PM ISTപരിപാടികൾ ഇന്ന് 11^8^17
text_fieldsbookmark_border
പരിപാടികൾ ഇന്ന് 11-8-17 മാനാഞ്ചിറ എൽ.ഐ.സി കോർണർ: ഫെസ്റ്റിവൽ ഓഫ് ഡെമോക്രസിയുെട വിളംബര നാടക അവതരണം കൊലച്ചോറും ചതിപ്പോരും-5.00 ചാവറ കൾചറൽ സെൻറർ: സാം തോമസ് രചിച്ച മനസ്സാണ് മനുഷ്യൻ പുസ്തക പ്രകാശനം-5.00 പൊലീസ് ക്ലബ് ഹാൾ: ജില്ല ഉപഭോക്തൃ വിദ്യാഭ്യാസസമിതിയുടെ ഉപഭോക്തൃ പഠനസദസ്സ്-2.00 മൈത്രി ഫോറം വ്യാപാരഭവൻ: സാദിഖ് കുണ്ടുങ്ങലിന് പി.എം.അബൂബക്കർ സ്മാരക പുരസ്കാര സമർപ്പണം-5.00 ആർട്ട്ഗാലറി: എം.ടി കാലം, സുകൃതം കെ.കെ സന്തോഷിെൻറ ഫോട്ടോപ്രദർശനം-11.00 മാനാഞ്ചിറ ടവർ ഓപൺ സ്ക്രീൻ തിയറ്റർ: ലൈറ്റ്സോഴ്സ് സ്ക്രീനിങ്ങിെൻറ ഭാഗമായി ബറീഡ് ചലച്ചിത്രപ്രദർശനം-5.30 ചെറൂട്ടി റോഡ് ഖാദി ഓഫിസ്: ഓണം-ബക്രീദ് ഖാദിമേള-10.00 മാനാഞ്ചിറ ഡി.ടി.പി.സി ഗ്രൗണ്ട്: ഒലിവ്-പാപ്പിയോൺ പുസ്തകമേള-10.00 സത്യാനന്ദ യോഗ റിസർച് സെൻറർ: യോഗാധ്യാപകൻ രഘുനാഥെൻറ നേതൃത്വത്തിൽ സൗജന്യ യോഗപരിശീലനം-7.00 ബാലുശ്ശേരി കൈരളി റോഡ്: എൻ.വൈ.സി ജില്ല കേഡർ ക്യാമ്പ്-4.00 ഗാന്ധിറോഡ് ദുർഗാദേവി ക്ഷേത്രം: രാമായണ മാസാചരണം-9.00

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story