Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലോറിയും കാറുകളും...

ലോറിയും കാറുകളും കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്

text_fields
bookmark_border
പന്തീരാങ്കാവ്: തൊണ്ടയാട് ബൈപാസിൽ പാലാഴി പെട്രോൾ പമ്പിന് സമീപം ലോറി കാറി​െൻറ പിൻവശത്തിടിച്ച് കാർ യാത്രക്കാർക്ക് പരിക്കേറ്റു. പന്തീരാങ്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും ലോറിയും തമ്മിലിടിച്ച് നിയന്ത്രണം വിട്ട കാർ മുന്നിലെ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം. കാറുകളുടെ മുൻവശം തകർന്ന്‌ നാല് യാത്രക്കാർക്ക് പരിക്കേറ്റു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story