Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവോളി ചാമ്പ്യൻഷിപ്​​:...

വോളി ചാമ്പ്യൻഷിപ്​​: 20ന്​ യോഗം

text_fields
bookmark_border
കോഴിക്കോട്: ജില്ലക്കായി അനുവദിച്ച സബ്ജൂനിയർ, ഇൻറർക്ലബ്, സ്കൂൾതല വോളിബാൾ ചാമ്പ്യൻഷിപ്പുകൾ നടത്താൻ താൽപര്യമുള്ള ക്ലബുകളുടെയും സംഘടനകളുടെയും സെക്രട്ടറിമാരുടെ യോഗം ഇൗ മാസം 20ന് ഉച്ചക്ക് രണ്ടുമണിക്ക് ആരാധന ടൂറിസ്റ്റ് ഹോമിൽ നടക്കും. വിവരങ്ങൾക്ക്: 9447383835. ബാഡ്മിൻറൺ ടൂർണമ​െൻറ് കോഴിക്കോട്: ജില്ല ബാഡ്മിൻറൺ അസോസിയേഷൻ ഇൗ മാസം 25 മുതൽ നോൺ മെഡലിസ്റ്റ് ടൂർണമ​െൻറ് സംഘടിപ്പിക്കും. ബി, സി ലെവൽ മത്സരങ്ങളോടൊപ്പം 45 വയസ്സിനുമേൽ പ്രായമുള്ളവർക്കായും മത്സരം നടത്തും. രജിസ്ട്രേഷനായി 9995177430, 9349110454 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ......................... p3cl1
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story