Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
ഗാന്ധിഗൃഹം: എജുക്കേഷൻ ലോണീസ് വെൽഫെയർ ഒാർഗനൈസേഷൻ കൺവെൻഷൻ -11.00 ക്രൗൺ തിയറ്റർ: ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത് ഡോക്യുമ​െൻററി പ്രദർശനം -10.00, ചർച്ച ടൗൺഹാളിൽ -11.00 സ​െൻറ് ആഞ്ചലോസ് എ.യു.പി സ്കൂൾ: ദേശീയ വിരവിമുക്തി ദിനം ജില്ലതല ഉദ്ഘാടനം -2.30 കെ.പി. കേശവമേനോൻ ഹാൾ: സി.എം.പി നേതൃത്വത്തിൽ ചാത്തുണ്ണി മാസ്റ്റർ അനുസ്മരണവും സെമിനാറും -3.00 കല്ലുത്താൻകടവ് ബൈപാസ് ജങ്ഷൻ: പ്രകൃതിസംരക്ഷണ സമിതി നേതൃത്വത്തിൽ വൃക്ഷത്തൈ നടൽ -10.00 മാനാഞ്ചിറ പൊതുമരാമത്ത് ഡിവിഷൻ ഒാഫിസ് പരിസരം: ഇൗസ്റ്റ്ഹിൽ റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരാഹാരസമരം -10.00 നളന്ദ ഒാഡിറ്റോറിയം: എൻ.ജി.ഒ സംഘ് ജില്ല സമ്മേളനം -10.00 ചെറൂട്ടി റോഡ് ഖാദി ഷോറൂം: ഒാണം-ബക്രീദ് ഖാദി മേള -10.00 ആർട്ട് ഗാലറി: എം.ടി. കാലം സുകൃതം ചിത്രപ്രദർശനം -11.00 സി.എച്ച്. കണാരൻ സ്മാരക മന്ദിരം: വർഗീയ ഫാഷിസത്തിനെതിരെ നടത്തുന്ന ദേശീയ സെമിനാറി‍​െൻറ സ്വാഗതസംഘം യോഗം -4.30 മാനാഞ്ചിറ ഡി.ടി.പി.സി ഗ്രൗണ്ട്: പുസ്തകമേള -10.00 കല്ലായ് കളരിക്കൽ കൊടുങ്ങല്ലൂരമ്മ ഭദ്രകാളി ഭഗവതി ക്ഷേത്രം: രാമായണ മാസാചരണം -7.00 ഗാന്ധിറോഡ് ശ്രീ ദുർഗാദേവി ക്ഷേത്രം: രാമായണ മാസാചരണം -7.00 ശ്രീകണ്ഠേശ്വര ക്ഷേത്രം: രാമായണ മാസാചരണം -7.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story