Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇൻഷുറൻസ്...

ഇൻഷുറൻസ് പ്രീമിയത്തിന്​ ജി.എസ്.ടി: -- ഒപ്പുശേഖരണം നടത്തി

text_fields
bookmark_border
ഇൻഷുറൻസ് പ്രീമിയത്തിന് ജി.എസ്.ടി: --ഒപ്പുശേഖരണം നടത്തി കോഴിക്കോട്: ഇൻഷുറൻസ് പ്രീമിയത്തിനും അനുബന്ധ സേവനങ്ങൾക്കും ജി.എസ്.ടി ചുമത്തുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരേ ഒാൾ ഇന്ത്യ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ നടത്തുന്ന ഒപ്പുശേഖരണത്തി​െൻറ കോഴിക്കോട് ഡിവിഷണൽ തല ഉദ്ഘാടനം സി.ഐ.ടി.യു അഖിലേന്ത്യ വൈസ് പ്രസിഡൻറ് എ.കെ. പത്മനാഭൻ നിർവഹിച്ചു. എം. കുഞ്ഞികൃഷ്ണൻ, എ.കെ. രമേശ്, ഐ.കെ. ബിജു, പി.പി. കൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story