Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആരോഗ്യമന്ത്രിയുടെ...

ആരോഗ്യമന്ത്രിയുടെ പ്രസ്​താവന നിർഭാഗ്യകരം ^ക്യു.പി.എം.പി.എ

text_fields
bookmark_border
ആരോഗ്യമന്ത്രിയുടെ പ്രസ്താവന നിർഭാഗ്യകരം -ക്യു.പി.എം.പി.എ കോഴിക്കോട്: തിരുനൽവേലി സ്വദേശി മുരുക​െൻറ മരണത്തിന് കാരണമായെന്ന് പറഞ്ഞ് അഞ്ച് സ്വകാര്യആശുപത്രികൾക്കെതിരെ കേസെടുക്കുമെന്നുള്ള ആരോഗ്യമന്ത്രിയുടെ പ്രസ്താവന നിർഭാഗ്യകരമെന്ന് ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്ടീഷനേഴ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി.സർക്കാറി​െൻറ കീഴിലുള്ള തിരുവനന്തപുരം മെഡിക്കൽ കോളജിലും െകാല്ലം ജില്ലആശുപത്രിയിലും സംഭവിച്ച ഗുരുതരമായ അനാസ്ഥക്കും അപര്യാപ്തതക്കും സ്വകാര്യആശുപത്രികളെ പഴിചാരുന്നതും കേസെടുക്കുന്നതും അനൗചിത്യമാണെന്ന് പ്രസിഡൻറ് സി.എം. അബൂബക്കർ പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story