Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2017 4:02 PM IST Updated On
date_range 9 Aug 2017 4:02 PM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
അക്കാദമി ആർട്ട് ഗാലറി: എം.ടി. കാലം, സുകൃതം-കെ.കെ. സന്തോഷിെൻറ ഫോേട്ടാ പ്രദർശനം-കെ. ജയകുമാർ-4.00 കടപ്പുറം: ഫറോക്ക് ഇർശാദിയ കോളജ് യൂനിയൻ ആഭിമുഖ്യത്തിൽ നർമദ സമരത്തിന് വിദ്യാർഥികളുടെ െഎക്യദാർഢ്യം-4.30 ഡി.സി.സി: ക്വിറ്റ് ഇന്ത്യദിനാചരണം-കെ.സി. വേണുഗോപാൽ -10.00 ടൗൺഹാൾ: കോഴിക്കോട് റെയിൽവേ സ്റ്റേഷൻ സംരക്ഷണസദസ്സ്-എ.കെ.പത്മനാഭൻ -4.00 കിഡ്സൺ കോർണർ: സോഷ്യലിസ്റ്റ് ഫോറം വർഗീയതക്കെതിരെ സോഷ്യലിസ്റ്റ് കൂട്ടായ്മ-4.00 വലിയങ്ങാടി: ദേശീയ വ്യാപാരദിനാചരണം-ടി.നസിറുദ്ദീൻ -10.00 നളന്ദ: എൻ.ജി.ഒ സംഘ് ജില്ലസമ്മേളനം-4.00 ചെറൂട്ടി റോഡ് ഭാട്ടിയ മഹാജൻ ഹാൾ: ശ്രേഷ്ഠാചാര സഭ സൗജന്യ പി.എസ്.സി പരിശീലനം-10.00 പൊലീസ് ക്ലബ്: ട്രോമാകെയർ ജനറൽ ബോഡി-6.00 ഇപ്പഹാൻസ് സെമിനാർ ഹാൾ: ജില്ലാ ലീഗൽ സർവിസസ് അതോറിറ്റി ഭിന്നശേഷിക്കാർക്ക് നിയമസേവന ക്ലിനിക്-9.30 മാനാഞ്ചിറ മീഡിയ സ്റ്റഡിസെൻറർ: ചലച്ചിത്ര പ്രദർശനം-6.00 കാശ്യപാശ്രമം: പവിത്ര മംഗല്യഹോമം ക്ലാസ്-5.00 വെസ്റ്റ്ഹിൽ ജങ്ഷൻ പുരോഗമന കലാസാഹിത്യസംഘം പി.എം. താജ് അനുസ്മരണ ഭാഗമായി തെരുവ് നാടകം-കോഴിയങ്കം-വൈകു 6.30 ചെറൂട്ടി റോഡ് ഖാദി എംപോറിയം: ഒാണം, ബക്രീദ് മേള-10.00 മാനാഞ്ചിറക്ക് സമീപം ഡി.ടി.പി.സി ഹാൾ: ഒലീവ്-പാപ്പിയോൺ പുസ്തകോത്സവം-10.00 ഗാന്ധിറോഡ് ദുർഗാദേവി ക്ഷേത്രം: രാമായണമാസാചരണം-10.00 ശ്രീകണ്ഠേശ്വര ക്ഷേത്രം: രാമായണ മാസാചരണം-10.00 കല്ലായി കളരിക്കൽ കൊടുങ്ങല്ലൂരമ്മ ഭദ്രകാളി ഭഗവതി ക്ഷേത്രം: രാമായണ പാരായണം 5.30 മീഞ്ചന്ത ഫയർ സേ്റ്റഷൻ: കമ്യൂണിറ്റി റെസ്ക്യൂ വളൻറിയർ സ്കീം ഉദ്ഘാടനം-12.15
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story