Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2017 1:35 PM IST Updated On
date_range 8 Aug 2017 1:35 PM ISTvelicham ku ഫറോക് ജി എം യൂ പി സ്കൂളിൽ മാധ്യമം വെളിച്ചം പദ്ധതി
text_fieldsbookmark_border
photo: ferok g.m.u.p school velicham.jpg ഫറോക്ക് ജി.എം.യു.പി സ്കൂളിൽ മാധ്യമം വെളിച്ചം അടിക്കുറിപ്പ് : ഫറോക്ക് ജി.എം.യു.പി സ്കൂളിൽ മാധ്യമം വെളിച്ചം പദ്ധതി ഫറോക്ക് കൗൺസിലർ ഇ.കെ. താഹിറ സ്കൂൾ ലീഡർ പി. മുഹമ്മദ് സഹദിന് പത്രം നൽകി ഉദ്ഘാടനം നിർവഹിക്കുന്നു. പ്രധാനാധ്യാപകൻ പി. അബൂബക്കർ, പി.ടി.എ പ്രസിഡൻറ് ജംഷീദ്, രമഭായ്, റസാഖ്, സി.വി. പ്രീതി, എസ്.വി. ശീർഷാദ്, ഏരിയ കോഒാഡിനേറ്റർ വി. ഹംസ എന്നിവർ സമീപം. ഫറോക്കിലെ കച്ചവടക്കാരായ വി. ശുഹൈബ്, ടി. ശാക്കിർ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story