Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅരിപ്പാറ...

അരിപ്പാറ വിനോദസഞ്ചാരവികസനത്തിന് മാസ്​റ്റർ പ്ലാൻ തയാറാക്കും -^കലക്ടർ

text_fields
bookmark_border
അരിപ്പാറ വിനോദസഞ്ചാരവികസനത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കും --കലക്ടർ അരിപ്പാറ വിനോദസഞ്ചാരവികസനത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കും --കലക്ടർ തിരുവമ്പാടി: അനക്കാംപൊയിൽ അരിപ്പാറ വെള്ളച്ചാട്ടം സമഗ്രവികസനത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കുമെന്ന് അരിപ്പാറ സന്ദർശിക്കാനെത്തിയ ജില്ല കലക്ടർ യു.വി. ജോസ് പറഞ്ഞു. ടൂറിസം ഫെസിലിറ്റേഷൻ സ​െൻറർ, സുരക്ഷക്രമീകരണങ്ങൾ, റോഡ് സൗകര്യം, കാൻറീൻ തുടങ്ങിയ പദ്ധതികൾ നടപ്പാക്കും. തിരുവമ്പാടി -കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കാൻ അരിപ്പാറയിൽ നൂറുമീറ്റർ തൂക്കുപാലം നിർമിക്കും. ഇതി​െൻറ പ്രവൃത്തി സെപ്റ്റംബറിൽ ആരംഭിക്കും. വെള്ളച്ചാട്ടപരിസരം മോടിപിടിപ്പിക്കും. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ, ജില്ല പഞ്ചായത്തംഗം വി.ഡി. ജോസഫ്, ബാബു അരിപ്പാറ, ജോസഫ് മണ്ണുകുശുമ്പിൽ എന്നിവർ കലക്ടറെ അനുഗമിച്ചു. photo: Thiru 4 ജില്ല കലക്ടർ യു.വി.ജോസ് അരിപ്പാറ വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story