Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2017 1:29 PM IST Updated On
date_range 7 Aug 2017 1:29 PM IST'ദലിതർക്കെതിരെയുള്ള ആക്രമണവും പീഡനവും ഭരണകൂട ഭീകരതയുടെ സൃഷ്ടികൾ'
text_fieldsbookmark_border
കോഴിക്കോട്: ദലിതർക്കെതിരെ നടക്കുന്ന ആക്രമണങ്ങളും പീഡനങ്ങളും ഭരണകൂട ഭീകരതയുടെ സൃഷ്ടികളായേ കാണാൻ കഴിയൂവെന്ന് ദലിത് ഫെഡറേഷൻ സംസ്ഥാന വർക്കിങ് പ്രസിഡൻറ് ടി.പി. ഭാസ്കരൻ. ദലിത് ഫെഡറേഷെൻറയും പോഷകസംഘടനകളുടെയും സംയുക്ത ജില്ല നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് പി.ടി. ജനാർദനൻ അധ്യക്ഷത വഹിച്ചു. ദേവദാസ് കുതിരാടം, പി.പി. കമല, എ.ടി. ദാസൻ, എം.കെ. കണ്ണൻ, കെ. ചന്ദ്രൻ, സി.കെ. രാമൻകുട്ടി, ഇ.പി. കാർത്യായനി, എൻ. ശ്രീമതി, വി.സി. മാളു, സി.കെ. മണി, ടി. ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story