Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightടാഗോർഹാൾ...

ടാഗോർഹാൾ കലാപരിപാടികൾക്ക് മാത്രം വിട്ടുനൽകണം

text_fields
bookmark_border
കോഴിക്കോട്: സംഗീതനഗരമായ കോഴിക്കോട്ട് കോർപറേഷനുകീഴിൽ പ്രവർത്തിക്കുന്ന ഹാളുകളുടെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണമെന്നും ടാഗോർഹാൾ കല്യാണ ആവശ്യങ്ങൾക്കും മറ്റും നൽകാതെ കലാപരിപാടികൾക്ക് മാത്രം പരിമിതപ്പെടുത്തണമെന്നും മ്യൂസിക് ആർട്ടിസ്റ്റ്സ് അസോസിയേഷൻ (മാ) വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ. സലാമി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പപ്പൻ കോഴിക്കോട്, സുനിൽകുമാർ, ലീന പപ്പൻ, വിത്സൻ സാമുവൽ, എൽ. രഘു, കളരിക്കൽ രാജൻ, എം.എ. റഹ്മാൻ, പ്രദീപ്, ആസിഫ് എന്നിവർ സംസാരിച്ചു. മണികണ്ഠൻ തറാൽ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: കെ.സലാം (പ്രസി.), ആർ.എൻ. ജയദേവൻ (സെക്ര.), എം. ഹരിദാസ്(ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story