Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
വടകര കസ്റ്റംസ് റോഡ് ശാന്തിനികേതൻ ഓഡിറ്റോറിയം: ഖുർആൻ ക്ലാസ് --8.30 വടകര മേപ്പയിൽ പ്രശാന്തി ചാരിറ്റബ്ൾ സൊസൈറ്റി ഓഫിസ്: പ്രതിമാസ സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പ്, ഡോ. കെ.ബി. ഹരിദാസ് --10.00 വടകര ടൗൺ ഹാൾ: മ്യുസിഷ്യൻസ് െവൽെഫയർ അസോസിയേഷൻ സംഘടിപ്പിക്കുന്ന 'ജോൺസൺ സന്ധ്യ' സുവർണഗീതം --6.00 വടകര നാരായണനഗരം സ്റ്റേഡിയത്തിനു സമീപം: സൂര്യയോഗ നാരായണ നഗറിലെ യോഗാചാര്യൻ രാജഗോപാലി​െൻറ പേരിൽ സ്മരണാഞ്ജലി --6.30 വടകര ഗവ. സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ: തുല്യത കോഴ്സിലേക്കുള്ള രജിസ്ട്രേഷൻ ക്യാമ്പ് -10.00 ഏറാമല: എസ്.എസ്.എഫ് വടകര ഡിവിഷൻ സാഹിത്യോത്സവ് --10.00, സമാപന സമ്മേളനം --5.00 വൈക്കിലശ്ശേരി ഗണപതി ക്ഷേത്ര പരിസരം: മെഗാ ആയുർവേദ മെഡിക്കൽ ക്യാമ്പ് --9.00 പാലയാട് എൽ.പി സ്കൂൾ: രാധാകൃഷ്ണൻ പാലയാട് അനുസ്മരണം --3.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story