Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2017 3:59 PM IST Updated On
date_range 6 Aug 2017 3:59 PM ISTകെ.പി.എസ്.ടി.എ ക്ലസ്റ്റർ പരിശീലനം ബഹിഷ്കരിച്ചു
text_fieldsbookmark_border
കോഴിേക്കാട്: ശനിയാഴ്ച നടന്ന ക്ലസ്റ്റർ പരിശീലനത്തിൽനിന്ന് 40 ശതമാനം അധ്യാപകർ വിട്ടുനിന്നതായി കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡൻറ് പി. ഹരിഗോവിന്ദൻ. മലപ്പുറം, തൃശൂർ തുടങ്ങിയ ജില്ലകളിൽ പി.എസ്.സി പരീക്ഷ കാരണം 11 മണിക്കുതന്നെ പരിശീലനം അവസാനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ ഇടതുമുന്നണി സർക്കാറിെൻറ സൃഷ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. ക്ലസ്റ്റർ യോഗം ബഹിഷ്കരിച്ച അധ്യാപകർ കെ.പി.എസ്.ടി.എ നേതൃത്വത്തിൽ ഡി.ഡി.ഇ ഒാഫിസിേലക്ക് മാർച്ച് നടത്തി. തുടർന്ന് നടന്ന യോഗത്തിൽ അഖിലേന്ത്യ പ്രൈമറി ടീച്ചേഴ്സ് ഫെഡറേഷൻ സെക്രട്ടറി ജനറൽ കെ.കെ. ത്രിപാഠി മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് ഇ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story