Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2017 1:30 PM IST Updated On
date_range 6 Aug 2017 1:30 PM ISTഹജ്ജ് യാത്രയയപ്പ് നൽകി
text_fieldsbookmark_border
കടലുണ്ടി: പ്രദേശത്തുനിന്ന് ഈ വർഷത്തെ ഹജ്ജിന് പോകുന്നവർക്ക് ജമാഅത്തെ ഇസ്ലാമി കടലുണ്ടി യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ യാത്രയയപ്പു നൽകി. ടി. മൊയ്തീൻ കോയ അധ്യക്ഷത വഹിച്ചു. എൻ.വി. ബീരാൻ കോയ സന്ദേശം നൽകി. പി.ഇ. മൊയ്തീൻ കോയ ഖിറാഅത്ത് നടത്തി. എ.കെ. റിയാസുദ്ദീൻ, എ.കെ. നിസാം, എൻ.വി. അബ്ദുൽ ഖാദർ, പി.വി. ഷൗക്കത്തലി, പി.ടി. ഹംസക്കോയ, എൻ.വി. അബൂബക്കർ, സി. അബ്ദുല്ലത്തീഫ് എന്നിവർ സംസാരിച്ചു. jamat hajj ജമാഅത്തെ ഇസ്ലാമി കടലുണ്ടി യൂനിറ്റ് സംഘടിപ്പിച്ച ഹജ്ജ് യാത്രയയപ്പു യോഗം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story