Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമരച്ചീനി വിളവെടുപ്പ്

മരച്ചീനി വിളവെടുപ്പ്

text_fields
bookmark_border
നന്തിബസാർ: വൻമുഖം കോടിക്കൽ എ.എം.യു.പി സ്കൂൾ വിദ്യാർഥികൾ നട്ടുണ്ടാക്കിയ മരച്ചീനികൃഷി വിളവെടുത്തു. അധ്യാപകരും പി.ടി.എ ഭാരവാഹികളും പെങ്കടുത്തു. പാവങ്ങൾക്ക് ഉച്ചഭക്ഷണമെത്തിച്ച് വിദ്യാർഥികൾ നന്തിബസാർ: ചിങ്ങപുരം, വന്മുകം -എളമ്പിലാട് എം.എൽ.പി സ്കൂൾ വിദ്യാർഥികൾ കോഴിക്കോട് നഗരത്തി​െൻറ ബീച്ച്ഭാഗത്ത് പാവങ്ങൾക്ക് ഉച്ചഭക്ഷണമെത്തിച്ചു. വിദ്യാലയത്തിൽ ഈ വർഷം ആരംഭിച്ച 'അന്നം അമൃതം' പദ്ധതിയുടെ ഭാഗമായാണ് ഭക്ഷണ വിതരണം നടത്തിയത്. കോഴിക്കോട് ആകാശവാണിയിൽ കുട്ടികളുടെ പരിപാടിയായ 'പൂക്കുട' അവതരിപ്പിക്കാനെത്തിയ വിദ്യാർഥികളാണ് തങ്ങൾക്ക് കഴിക്കാനുള്ള ഭക്ഷണത്തോടൊപ്പം തെരുവിലെ പാവങ്ങൾക്ക് ഒരു പൊതി ഭക്ഷണംകൂടി അധികം കരുതി എടുക്കുകയായിരുന്നു. സി.- ഖൈറുന്നിസാബി, സ്കൂൾ ലീഡർ ദിയ ലിനീഷ്, വി.ടി. ഐശ്വര്യ, നിഹാൽ അഫ്സൽ, വൈഗരാജ്, ജിസ ഫാത്തിമ, അബ്ദുൽ ഫത്താഹ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story