Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതിരുകണ്ട​െൻറ മരണം...

തിരുകണ്ട​െൻറ മരണം ഉത്സവപ്രേമികളെ ദുഃഖത്തിലാഴ്​ത്തി

text_fields
bookmark_border
നന്മണ്ട: ഉത്സവ സീസണായാൽ ക്ഷേത്രാങ്കണത്തിൽ കതീന വെടിയുടെ ആശാനായ എറോച്ചാടത്ത് തിരുകണ്ട​െൻറ മരണം ഉത്സവ പ്രേമികൾക്ക് കണ്ണീരായി. നന്മണ്ടയിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും തിരുകണ്ട​െൻറ കതീന വെടിയായിരുന്നു. വർണപ്പകിേട്ടറിയ വേഷങ്ങൾ എണ്ണ വിളക്കുകളുടെയും ചൂട്ട്, പന്തം എന്നിവയുടെയും വെളിച്ചത്തിൽ ആസുര വാദ്യങ്ങളുടെ അകമ്പടിയോടെ ആടിത്തിമിർക്കുേമ്പാൾ തിരുകണ്ട​െൻറ കതീന ഉത്സവപ്രേമികളുടെ ആവേശം വാനോളമായിരുന്നു. തിരുകണ്ട​െൻറ കതീനയില്ലാത്ത തിറ നന്മണ്ടക്കാർക്ക് ഉൗഹിക്കാനെ കഴിയില്ല. വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിൽ സൂക്ഷ്മത പുലർത്തിയ കതീനക്കാരിൽ പ്രധാനിയായിരുന്നു ഇദ്ദേഹം. ആബാലവൃദ്ധം ജനത വസതിയിലെത്തി തിരുകണ്ടന് ആദരാഞ്ജലിയർപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story