Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദിലീപ്​ കുമാറി​െൻറ നില...

ദിലീപ്​ കുമാറി​െൻറ നില ഗുരുതരമല്ല

text_fields
bookmark_border
മുംബൈ: വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുതിർന്ന നടൻ െന്ന് മുംബൈയിലെ ലീലാവതി ആശുപത്രി അധികൃതർ പറഞ്ഞു. അദ്ദേഹം വ​െൻറിലേറ്ററിലല്ല. ഡയാലിസിസ് ചെയ്യുന്നുമില്ല. വാർധക്യസഹജമായ പ്രശ്നങ്ങളുള്ളതിനാൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. വൃക്കയുടെ പ്രവർത്തനം ശരിയായ രീതിയിലല്ല. എന്നാൽ, ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നും ഡോക്ടർമാർ പറഞ്ഞു. നിർജലീകരണത്തെ തുടർന്ന് ബുധനാഴ്ച രാവിലെയാണ് ദിലീപ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story