Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 3:56 PM IST Updated On
date_range 5 Aug 2017 3:56 PM ISTസായാഹ്ന ധർണ നടത്തി
text_fieldsbookmark_border
സായാഹ്ന ധർണ നടത്തി കോഴിക്കോട്: കേന്ദ്ര സർക്കാറിെൻറ സാമ്രാജ്യത്വ അനുകൂല വർഗീയ നയങ്ങൾക്കെതിരെ എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ സെൻട്രൽ ലൈബ്രറിക്ക് സമീപം സായാഹ്ന ധർണ നടത്തി. ധർണ സി.െഎ.ടി.യു ജില്ല ജനറൽ സെക്രട്ടറി പി.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ല സെക്രട്ടറി എം.കെ. മോഹൻകുമാർ അധ്യക്ഷത വഹിച്ചു. എൻ.ജി.ഒ യൂനിയൻ സംസ്ഥാന വൈസ് പ്രസിഡൻറ് സുജാത കൂടത്തിങ്കൽ, എം.കെ. രാജൻ, എൻ.പി. മുസ്തഫ എന്നിവർ സംസാരിച്ചു. എഫ്.എസ്.ഇ.ടി.ഒ ജില്ല സെക്രട്ടറി എം. മുരളീധരൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story