Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 3:53 PM IST Updated On
date_range 5 Aug 2017 3:53 PM ISTപരിപാടികൾ ഇന്ന്:
text_fieldsbookmark_border
കോട്ടപറമ്പ് ആശുപത്രി: രക്തദാന ക്യാമ്പ് --9.00 നളന്ദ: മെഡിക്കൽ ഒാണേഴ്സ് അേസാസിയേഷൻ സംസ്ഥാന സമ്മേളനം, മന്ത്രി കെ.കെ. ൈശലജ-9.30 ഡി.ടി.പി.സി ഗ്രൗണ്ട്: ഒലിവ്-പാപ്പിയോൺ പുസ്തകോത്സവം-10.00 എൻ.െഎ.ടി കാമ്പസ്: ആർ.ഇ.സി കോഴിക്കോട് 1992 ബാച്ച് പൂർവവിദ്യാർഥി സംഗമം-9.30 പുതിയ ബസ്സ്റ്റാൻഡ്: മേഖല ശാസ്ത്ര കേന്ദ്രം ഹിരോഷിമ ദിനാചരണം ഫ്ലാഷ് മോബ്-3.00 ആർ.എസ്.സി ഒാഡിറ്റോറിയം: മേഖല ശാസ്ത്ര കേന്ദ്രം സർട്ടിഫിക്കറ്റ് വിതരണം-10.30 ഗാന്ധിഗൃഹം: ജില്ല ഉപഭോക്തൃ സംരക്ഷണ സമിതി ജനറൽബോഡി-11.00 ഇബ്രാഹിം പാലം വെസ്റ്റ് കല്ലായി: കോയസ്സൻ വീട് കുടുംബ സംഗമം-3.00 ഫാറൂഖ് കോളജ്: ഫോസ പൂർവ വിദ്യാർഥിസംഗമം--9.30 ഇൻഡോർ സ്റ്റേഡിയം: സ്ത്രീ പ്രശ്നങ്ങളും സമകാലിക രാഷ്ട്രീയവും സംവാദം-2.00 അളകാപുരി: വേഴാമ്പലിെൻറ വഴികൾ പുസ്തക പ്രകാശനം-4.30 തൊണ്ടയാട് ഷൂട്ടിങ് റേഞ്ച്: ജില്ല റൈഫിൾ ഷൂട്ടിങ് ചാമ്പ്യൻഷിപ്-10.30 ചെറൂട്ടിറോഡ് ഖാദി ഒാഫിസ്: ഒാണം ബക്രീദ് ഖാദിമേള -10.00 ശ്രീ കണ്ഠേശ്വര ക്ഷേത്രം: രാമായണ മാസാരംഭം-5.15
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story