Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 4:05 PM IST Updated On
date_range 4 Aug 2017 4:05 PM ISTഅടുപ്പ് സമരം നടത്തി
text_fieldsbookmark_border
നരിക്കുനി: പാചകവാതക സബ്സിഡി പൂർണമായി എടുത്തകളഞ്ഞ മോദി സർക്കാറിെൻറ നടപടിയിൽ പ്രതിഷേധിച്ച് എലത്തൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗിെൻറ ആഭിമുഖ്യത്തിൽ ചെറുവറ്റയിൽ നടന്ന അടുപ്പ് സമരം സംസ്ഥാന സെക്രട്ടറി ആശിഖ് ചെലവൂർ ഉദ്ഘാടനം ചെയ്തു. ഷാഹിർ കുട്ടമ്പൂർ അധ്യക്ഷത വഹിച്ചു. ഒ.പി. നസീർ, ടി.പി. മുസ്തഫ, ജാഫർ സാദിഖ്, ഷരീഫ് പറമ്പിൽ, മുസ്തഫ എലത്തൂർ, നൂറുദ്ദീൻ ചെറുവറ്റ, സലാം എന്നിവർ സംസാരിച്ചു. photo NARIKKUNI ADUPP SAMARAM മുസ്ലിം യൂത്ത് ലീഗ് എലത്തൂർ മണ്ഡലം കമ്മിറ്റി ചെറുവറ്റയിൽ സംഘടിപ്പിച്ച അടുപ്പ് സമരം ആശിഖ് ചെലവൂർ ഉദ്ഘാടനം ചെയ്യുന്നു ...................... kr10

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story