Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 3:50 PM IST Updated On
date_range 3 Aug 2017 3:50 PM ISTതോൾരോഗ പരിശോധന ക്യാമ്പ്
text_fieldsbookmark_border
തോൾരോഗ പരിശോധന ക്യാമ്പ് കോഴിക്കോട്: തോൾവേദനക്കും മറ്റ് അനുബന്ധ രോഗങ്ങൾക്കും ആസ്റ്റർ മിംസ് മെഡിക്കൽ ക്യാമ്പ്. ആറിന് രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് ഒന്നുവരെയാണ് ക്യാമ്പ്. ഓർത്തോപീഡിക്സ് വിഭാഗമാണ് നടത്തുന്നത്. ഫോൺ: 0495 3091197.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story