Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right​കിഷോർ കുമാർ നൈറ്റ്​...

​കിഷോർ കുമാർ നൈറ്റ്​ നാളെ

text_fields
bookmark_border
കോഴിക്കോട്: റോട്ടറി ക്ലബ് മിഡ്ടൗണി​െൻറ ആഭിമുഖ്യത്തിൽ പ്രമുഖ ഗായകൻ കിഷോർ കുമാറി​െൻറ ജന്മദിനത്തോടനുബന്ധിച്ച് വൈള്ളിയാഴ്ച വൈകീട്ട് ആറിന് കിഷോർ കുമാർ നൈറ്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ടൗൺഹാളിൽ നടക്കുന്ന സംഗീതസന്ധ്യ അന്ധനായ യുവഗായകൻ രാജേഷ് രജനീകാന്ത് നയിക്കും. വാർത്തസമ്മേളനത്തിൽ റോട്ടറി ക്ലബ് മിഡ്ടൗൺ പ്രസിഡൻറ് ഡോ. മുഹമ്മദ് ഹസൻ, കൺവീനർ ആർ. ജയന്ത് കുമാർ, രാജേഷ് രജനീകാന്ത് എന്നിവർ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story