Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2017 10:39 AM GMT Updated On
date_range 2 Aug 2017 10:39 AM GMTഹയർ സെക്കൻഡറി സംരക്ഷണ സദസ്സ്
text_fieldsbookmark_border
കോഴിക്കോട്: ഹയർ സെക്കൻഡറി ദിനാചരണത്തിെൻറ ഭാഗമായി കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂനിയൻ ജില്ല കമ്മിറ്റി ഹയർ സെക്കൻഡറി സംരക്ഷണ സദസ്സ് നടത്തി. പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് സംസ്ഥാന പ്രസിഡൻറ് നിസാർ ചേലേരി ഉദ്ഘാടനം ചെയ്തു. അൻവർ അടുക്കത്ത് അധ്യക്ഷത വഹിച്ചു. കെ.ടി. അബ്ദുൽ ലത്തീഫ്, എസ്. സന്തോഷ് കുമാർ, പി.എ. ഗഫൂർ, പി.കെ. അബ്ദുറഹിമാൻ, കെ. ജമാൽ, കെ.സി. അബ്ദുസ്സമദ്, ഷമീം അഹമ്മദ്, വി. ഫൈസൽ, അസീസ് നരിക്കിലക്കണ്ടി, കെ.കെ. ആലിക്കുട്ടി, കെ.കെ. നവാസ്, സലാം കല്ലായി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story