Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2017 4:05 PM IST Updated On
date_range 2 Aug 2017 4:05 PM ISTഏകദിന ശിൽപശാല ഇന്ന്
text_fieldsbookmark_border
മുക്കം: സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപിക്കുന്ന 'മാലിന്യത്തിൽ നിന്ന് സ്വാതന്ത്ര്യം' പരിപാടിയുടെ ഭാഗമായി മുക്കം നഗരസഭയുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ 10 മണി മുതൽ നാലു മണി വരെ ഇ.എം.എസ് ഓഡിറ്റോറിയത്തിൽ ഏകദിന ശിൽപശാല നടക്കും. വാർഡ് കൗൺസിലർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ആശാ വർക്കർമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, കുടുംബശ്രീ, അയൽസഭ, െറസിഡൻറ്സ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരുടെ കൂട്ടായ്മയിലാണ് ശിൽപശാല നടക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story