Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കോഴിക്കോട്: വ്യാഴാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7 am - 2 pm തൂണേരി, കണ്ണന്‍കൈ, ബാലവാടി, മുടവന്‍തേരി, മുടവയൽ, എണവള്ളൂര്‍പള്ളി. 7 am - 4 pm കക്കോടി ബസാര്‍, എരക്കുളം, പൂവത്തൂര്‍ അമ്പലം, സ്രാമ്പ്യ ലൈൻ, നായര്‍പീടിക, എന്‍.വി റോഡ്. 7 am - 5 pm പാണാണ്ടിത്താഴം, മുഴിഞ്ഞിലക്കുന്ന്, പൊയിലിങ്ങല്‍താഴം, തൈക്കണ്ടി, നാറാത്ത്. 8 am - 5 pm നാലാം ബ്ലോക്ക്, പേരാമ്പ്ര എസ്റ്റേറ്റ്, മുതുവാട് അങ്ങാടി, പെരുവണ്ണാമൂഴി, സീതപ്പാറ, ചെങ്കോട്ടക്കൊല്ലി, പാറപ്പുറം, വാല്യക്കോട്, ഭണ്ഠാരത്ത്മുക്ക്, മുണ്ടിക്കല്‍താഴം, കോട്ടാംപറമ്പ്, കൊളായിത്താഴം, മരക്കാട്ടുപുറം, ഞാണ്ടിമ്മൽ, തിരുവമ്പാടി, ഗേറ്റുംപടി, നെല്ലിക്കുത്ത്, കൂടങ്ങരമുക്ക്, കാരമൂല അമ്പലം, ബദിരൂർ, ആറാട്ട്പൊയിൽ, വേദ ആയുര്‍വേദിക്. 9 am - 1 pm പൂനൂർ, പത്തൊമ്പതാം മൈല്‍, പെരിങ്ങോംവയൽ, കരിങ്കാളിമ്മല്‍, വള്ളില്‍വയല്‍. 9 am - 2 pm തൊണ്ടയാട്, എസ്‌.ബി കോളനി, മാലാടത്ത് ക്ഷേത്രം, കോട്ടൂളി, പട്ടേരി, പൈപ്പ്ലൈന്‍ റോഡ്. 9 am - 3 pm തൂങ്ങുംപുറം, മുത്താലം, അമ്പലക്കണ്ടി, പുതിയോത്ത്. 9 am - 5 pm വാകേരി, രാജഗിരി, എസ്റ്റേറ്റ് മുക്ക്, മുത്തപ്പ, വഴിച്ചിറ, പട്ടിണിക്കര, കളരാന്തിരി, പോര്‍ങ്ങോട്ടൂർ, പൊയിലങ്ങാടി, അടിമാറിക്കര, കൊളത്തൂർ, മംഗലശ്ശേരി മുക്ക്, കൊളത്തൂര്‍ ഹൈസ്കൂൾ, കാവുംതറ, മാപ്പറ്റ, മുണ്ടോക്കര, മനത്താനം, ചേര്യംചാൽ, സി.ഡബ്ല്യു.ആര്‍.ഡി.എം ക്വാര്‍ട്ടേഴ്സ്, ചേളന്നൂർ എട്ടേരണ്ട്, എസ്‌.എൻ കോളജ്, പെരുംപൊയില്‍, പൂച്ചോളിപ്പാലം. 10 am - 3 pm വെസ്റ്റ്ഹിൽ െഗസ്റ്റ് ഹൗസ് പരിസരം. 2.00 - 5.30 അരയിടത്തുപാലം-, എരഞ്ഞിപ്പാലം ബൈപാസ് റോഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story