Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2017 3:59 PM IST Updated On
date_range 2 Aug 2017 3:59 PM ISTഓണത്തിന് ഒരുമുറം പച്ചക്കറി
text_fieldsbookmark_border
നരിക്കുനി: കാർഷികവികസന കർഷകക്ഷേമ വകുപ്പിെൻറ ആഭിമുഖ്യത്തിൽ നടന്നു വരുന്ന ഓണത്തിന് ഒറുമുറം പച്ചക്കറി പദ്ധതിയുടെ കാക്കൂർ പഞ്ചായത്ത് തല ഉദ്ഘാടനം പുന്നശ്ശേരി വെസ്റ്റ് എ.യു.പി സ്കൂൾ ലീഡർ ശ്രീഹരിക്ക് പച്ചക്കറി വിത്ത് നൽകി കാക്കൂർ പഞ്ചായത്ത് പ്രസിഡൻറ് കെ. ജമീല നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് കെ.കെ. വെങ്കിട്ടരാമൻ അധ്യക്ഷത വഹിച്ചു. കാക്കൂർ കൃഷി ഓഫിസർ കെ. നിഷ പദ്ധതി വിശദീകരിച്ചു. പി. ലത, എം.കെ. ബിന്ദു, ഷീല രാമല്ലൂർ, വി.കെ. ജംഷി, കെ. ജയരാജൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എം. പ്രഭാവതി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി. സുബൈർ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story