Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കോഴിക്കോട്: ബുധനാഴ്ച (2.8) വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7 am - 11 am കൊയിലോത്തുംപടി, മരളൂര്‍, ഗോപാലപുരം, പിള്ളവയല്‍, നെല്ലോളിത്താഴെ. 7 am - 2 pm ആവോലം, ചാലപ്പുറം, പേരോട്, തക്കാടത്ത്പള്ളി, ദോസ്തിമില്‍, ഇയ്യങ്കോട്. 8 am - 5 pm കട്ട്യാട്, ഇരുമ്പകം, ഇലഞ്ഞിക്കല്‍, അത്തിപ്പാറ, കാരമൂല, വല്ലത്തായ്പാറ, തേക്കുംകുറ്റി, പന്നിമുക്ക്, സണ്ണിപ്പടി, തോട്ടക്കാട്, കള്ളിപ്പാറ, അകമ്പുഴ, കരിമ്പ്. 9.00 to - am വാകയാട് അങ്ങാടി, മുതുവനത്താഴെ, വെറ്റിലക്കണ്ടി, വാകയാട് കോട്ട, മരപ്പാലം. 9.00 - 1 pm ചെറൂട്ടിനഗര്‍, സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. 9.00 - 3 pm എളേറ്റില്‍ വട്ടോളി, കളരാന്തിരി, പന്നിക്കോട്ടൂര്‍. 9 am - 5 pm പൊട്ടമുറി മുതല്‍ പയമ്പ്ര വരെ, കുരുവട്ടൂര്‍ ഡിസ്പെന്‍സറി, പോലൂര്‍, കുളമുള്ളയില്‍, കോണോട്ട്. 10 am - 5 pm ചക്കിയത്ത്, മുതുവാടുതാഴം, സി.എം ലൈന്‍, പേരാറ്റുമല, അമ്പലപ്പാട്, കാക്കൂര്‍മല, 11 am - 3 pm ദാനഗ്രാം, വലിയമല, പാച്ചാക്കല്‍. 2 pm - 5 pm വെസ്റ്റ്ഹില്‍ ഇന്‍ഡസ്ട്രിയല്‍ െഡവലപ്മ​െൻറ് പ്ലോട്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story