Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2017 4:05 PM IST Updated On
date_range 1 Aug 2017 4:05 PM ISTഇതര സംസ്ഥാന ലോട്ടറിക്കെതിരെ പ്രതിഷേധം
text_fieldsbookmark_border
കോഴിക്കോട്: ജി.എസ്.ടിയുടെ മറവിൽ ഇതര സംസ്ഥാന ലോട്ടറി വിൽക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഒാൾ കേരള ലോട്ടറി ഏജൻറ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (െഎ.എൻ.ടി.യു.സി) ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും നടത്തി. ജോയ് പ്രസാദ് പുളിക്കൽ അധ്യക്ഷത വഹിച്ചു. െഎ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.സി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.സി. തോമസ്, എ.പി. പീതാംബരൻ, ഷാജു പൊൻപാറ, എ.ടി.വി. കുഞ്ഞികൃഷ്ണൻ, പി. ലക്ഷ്മണൻ, പി.പി. ഉണ്ണികൃഷ്ണൻ, ടി.െഎ. ബിനോയി, കെ. ശശിധരൻ, ദിലീപ് എലത്തൂർ, എം.ഡി. പ്രേമൻ, ടി.പി. ഹരിദാസൻ എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story