Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനന്തുവിന്‍െറ...

അനന്തുവിന്‍െറ കരള്‍തുടിപ്പിന് സുമനസ്സുകളുടെ കാരുണ്യം തേടുന്നു

text_fields
bookmark_border
കുറ്റ്യാടി: മരുതോങ്കര ലിറ്റില്‍ ഫ്ളവര്‍ യു.പി സ്കൂള്‍ ഏഴാം ക്ളാസ് വിദ്യാര്‍ഥിയും എക്കല്‍ പെരുകുംതറ പ്രമോദിന്‍െറയും ഷീബയുടെയും മകനുമായ അനന്തു കരള്‍രോഗം ബാധിച്ച് തിരുവനന്തപുരം ആര്‍.സി.സിയില്‍ ചികിത്സയിലാണ്. കരള്‍ മാറ്റിവെക്കല്‍ മാത്രമാണ് പ്രതിവിധി. ഇതിന് 25 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കൂലിപ്പണിക്കാരനായ പ്രമോദിന് ഇത്രയും തുക കണ്ടത്തൊന്‍ മാര്‍ഗവുമില്ല. അനന്തുവിന്‍െറ കരള്‍തുടിപ്പിനായി നാട്ടുകള്‍ ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങി. ഭാരവാഹികള്‍: കെ.ടി. ജയിംസ് (ചെയര്‍), മനോജന്‍ മരുതേരി (കണ്‍), കെ.സി. സൈനുദ്ദീന്‍ (ട്രഷ). 67367797748 നമ്പറില്‍ കുറ്റ്യാടി എസ്.ബി.ടി ശാഖയില്‍ കമ്മിറ്റിയുടെ പേരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐ.എഫ്.എസ് കോഡ് 0000638. ഫോണ്‍: ചെയര്‍മാന്‍: 9946558558, കണ്‍വീനര്‍: 8589098000.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story