Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2015 2:58 PM IST Updated On
date_range 22 Sept 2015 2:58 PM ISTകുറ്റ്യാടി, വേളം നെല്‍കൃഷി പദ്ധതി പ്രവൃത്തി ഉദ്ഘാടനം
text_fieldsbookmark_border
കുറ്റ്യാടി: കുറ്റ്യാടി, വേളം നെല്‍കൃഷി വികസന പദ്ധതി പ്രവൃത്തി കൃഷി മന്ത്രി കെ.പി. മോഹനന് ഉദ്ഘാടനം ചെയ്തു. ഇരു പഞ്ചായത്തിലെയും 103 ഹെക്ടര്‍ സ്ഥലത്ത് 4.75 കോടി രൂപ ചെലവിലാണ് കൃഷി. കെ.കെ. ലതിക എം.എല്‍.എ അധ്യക്ഷത വഹിച്ചു. കൃഷി അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ടി. അഹമ്മദ് കബീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ളോക് പഞ്ചായത്ത് സ്രിഡഡന്റ് അജിത നടേമ്മല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ. നഫീസ (കുറ്റ്യാടി), കെ.സി. സല്‍മ (വേളം), ജില്ലാ പഞ്ചായത്ത് മെംബര്‍മാരായ പി.ജി. ജോര്‍ജ്, കമല ആര്. പണിക്കര്‍, എ.വി. പ്രവിത, ഇ. മോഹനകൃഷ്ണന്, അഡ്വ. പ്രമോദ് കക്കട്ടില്‍, അഡ്വ. ദിലീപ്, കെ.പി. പവിത്രന്, മാക്കൂല്‍ മുഹമ്മദ്, വി.പി. മൊയ്തു എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story