Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2015 7:43 PM IST Updated On
date_range 19 Oct 2015 7:43 PM ISTചേമഞ്ചേരിയില്‍ രണ്ടിടത്തൊഴിച്ച് ത്രികോണമത്സരം
text_fieldsbookmark_border
ചേമഞ്ചേരി: പഞ്ചായത്തില്‍ 20 വാര്‍ഡുകളില്‍ രണ്ടിടത്തൊഴിച്ച് എല്ലായിടത്തും ത്രികോണമത്സരം. യു.ഡി.എഫ്, എല്‍.ഡി.എഫ് മുന്നണികളും ബി.ജെ.പി സ്ഥാനാര്‍ഥികളും മാത്രമാണ് മത്സരരംഗത്തുള്ളത്. മറ്റുപല പഞ്ചായത്തുകളിലും മുന്നണികളെ വിഷമിപ്പിക്കുന്നതരത്തില്‍ വിമതരോ അപരന്മാരോ സ്വതന്ത്രസ്ഥാനാര്‍ഥികളോ പഞ്ചായത്തില്‍ ഒരിടത്തും മത്സരിക്കുന്നില്ല-19 പൂക്കാട് വെസ്റ്റ്, 20 തുവ്വപ്പാറ വാര്‍ഡുകളിലാണ് നാലു സ്ഥാനാര്‍ഥികള്‍വീതം മത്സരിക്കുന്നത്. 19ാം വാര്‍ഡില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയും 20ാം വാര്‍ഡില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയും മത്സരരംഗത്തുണ്ട്. ആകെ 62 സ്ഥാനാര്‍ഥികളാണ് പഞ്ചായത്തിലേക്ക് ജനവിധി തേടുന്നത്. സ്ഥാനാര്‍ഥികള്‍: വാര്‍ഡ് ഒന്ന്-എന്‍. ഉണ്ണി (സി.പി.എം), കെ. ഗംഗാധരന്‍ നായര്‍ സി.ആര്‍.പി (കോണ്‍), പ്രേമന്‍ വയലാട്ട് (ബി.ജെ.പി), രണ്ട്-മിനി താഴത്തയില്‍ (ബി.ജെ.പി), സി.കെ. ലക്ഷ്മി (സി.പി.എം), സബിത മേലാത്തൂര്‍ (ജനതാദള്‍-യു), മൂന്ന്-ഇ. അനില്‍കുമാര്‍ (സി.പി.എം), മനോജ് തച്ചനാടത്ത് (ബി.ജെ.പി), ഷാജില പുറത്തേ അയഞ്ഞോളി (യു.ഡി.എഫ് സ്വത), നാല്-എം.പി. അശോകന്‍ (സി.പി.എം), ഉണ്ണി തിയ്യക്കണ്ടി (ജനതാദള്‍-യു), ഹരിദാസന്‍ പറമ്പത്ത് (ബി.ജെ.പി), അഞ്ച്-എം.കെ. മുരളീധരന്‍ (സി.പി.എം), ഷബീര്‍ എളവനക്കണ്ടി (കോണ്‍), കെ. ഷിജിത്ത് (ബി.ജെ.പി), ആറ്-മണികണ്ഠന്‍ മേലേടത്ത് (കോണ്‍), വി. വേണുഗോപാല്‍ (സി.പി.എം), ഷൈജു പീടികവളപ്പില്‍ (ബി.ജെ.പി), ഏഴ്-കെ.കെ. ഫാറൂഖ് (കോണ്‍), പി.കെ. രാമകൃഷ്ണന്‍ (സി.പി.എം), എം.കെ. ശശികുമാര്‍ (ബി.ജെ.പി), എട്ട്-ടി.കെ. ഗീത (സി.പി.എം), ചന്ദ്രിക രാഘവന്‍ (കോണ്‍), ജയശ്രീ മീത്തലെ പൊന്മന (ബി.ജെ.പി), ഒമ്പത്-അശോകന്‍ കോട്ട് (സി.പി.എം), കെ. രാജീവന്‍ (ബി.ജെ.പി), സുഗിത ചന്ദ്രന്‍ (ജെ.ഡി.യു) പത്ത്-നീന ഉദയന്‍ (കോണ്‍), ശ്രീജ ഷാജി (ബി.ജെ.പി), കെ.ടി. സാബിറ (സി.പി.എം), 11-സി.കെ. ബാലന്‍ (കോണ്‍), പി.ടി. സോമന്‍ (സി.പി.എം), ഷിജു എന്ന കുട്ടന്‍ (ബി.ജെ.പി), 12-യു. വസന്ത (ബി.ജെ.പി), ശ്രീജ കണ്ടിയില്‍ (കോണ്‍), എ. ഷീന (സി.പി.എം), 13-പി. പ്രമീള (ബി.ജെ.പി), കെ.പി. സൗദ (സി.പി.എം), റസീന ഷാഫി (ലീഗ്). 14-ബിന്ദു ഇല്ലത്ത് (സി.പി.എം), കെ. മാധവി (ബി.ജെ.പി), ലീല കൃഷ്ണന്‍കുട്ടി (കോണ്‍), 15-എ. ബീന (ബി.ജെ.പി), ചെറുമുറി മൈമൂന (ലീഗ്), ഷീബ വരേക്കല്‍ (സി.പി.എം), 16-വി.കെ.സി. ജയപ്രകാശ് (ബി.ജെ.പി), ശശിധരന്‍ കുനിയില്‍ (യു.ഡി.എഫ് സ്വത), എന്‍. സാമിക്കുട്ടി (സി.പി.എം), 17-ഷാഹിദ താവണ്ടി (ലീഗ്), ടി. ഷൈമ (ബി.ജെ.പി), സാഹിദ സലാം (സി.പി.എം സ്വത) 18-എ.കെ. അനിത (സി.പി.എം), അഫ്സ മനാഫ് (ലീഗ്), എം.വി. സുധ (ബി.ജെ.പി), 19-ദേവി വിളക്കോട്ടുവയല്‍ (സി.പി.എം). പി.പി. ശ്രീജ (യു.ഡി.എഫ് സ്വത), സബിത പുഞ്ചയില്‍കുനി (ബി.ജെ.പി), സാബിത മര്‍ഹബ (വെല്‍ഫെയര്‍ പാര്‍ട്ടി), 20-അജിനാസ് ഏരൂല്‍ (എസ്.ഡി.പി.ഐ), പാല്യേക്കണ്ടി ചോയിക്കുട്ടി (സി.പി.എം), വാസുനായര്‍ ശിവം (ബി.ജെ.പി), മാടഞ്ചേരി സത്യനാഥന്‍ (കോണ്‍).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story