Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2020 5:01 AM IST Updated On
date_range 6 May 2020 5:01 AM ISTതെങ്ങുവീണ് കൂട നശിച്ചു
text_fieldsbookmark_border
മണിയൂര്‍: കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കാറ്റില്‍ മണിയൂര്‍ പഞ്ചായത്തിലെ ചെരണ്ടത്തൂരില്‍ കൂടക്കുമുകളില്‍ തെങ്ങ് കടപുഴകി. കൂട പൂര്‍ണമായും നശിച്ചു. ചെരണ്ടത്തൂര്‍ മാക്കിലോടി പോക്കറിൻെറതാണ് കൂട. ചാണകം വിറ്റ് 10,000 രൂപ ദുരിതാശ്വാസത്തിന് നൽകി ക്ഷീര കർഷകൻ വാണിമേൽ: ക്ഷീരപദ്ധതി പ്രകാരം ലഭിച്ച പശുവിൻെറ ചാണകം വിറ്റ് ലഭിച്ച 10,000 രൂപ കോവിഡ് –19 ദുരിതാശ്വാസത്തിന് നൽകി ക്ഷീര കർഷകൻ. വാളാംതോട്ടിലെ കെ. സുഭാഷാണ് സർക്കാറിൽനിന്ന് ലഭിച്ച ആനുകൂല്യത്തിൽ തനിക്ക് ലഭിച്ച പശുവിൻെറ ചാണകം വിറ്റുകിട്ടിയ തുകയുമായി വാണിമേൽ ഗ്രാമപഞ്ചായത്തംഗം കെ.ടി. ബാബുവിനെ സമീപിച്ചത്. വളയം സി.ഐ ധനഞ്ജയബാബുവിന് തുക കൈമാറി. adivasi ചാണകം വിറ്റ് ലഭിച്ച 10,000 രൂപ ക്ഷീര കർഷകൻ സുഭാഷ്, കോവിഡ് ദുരിതാശ്വാസത്തിന് വളയം സി.ഐ ധനഞ്ജയബാബുവിന് കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story