Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകലോത്സവ...

കലോത്സവ വിധികര്‍ത്താക്കളെ സൗജന്യമായി നൽകും

text_fields
bookmark_border
വടകര: സ്കൂള്‍ കലോത്സവം നടത്തുകയാണെങ്കില്‍ മാപ്പിള കലകള്‍ക്ക് ആവശ്യമായ വിധികര്‍ത്താക്കളെ സബ്ജില്ല തലം മുതല്‍ സൗജന്യമായി എത്തിച്ചുകൊടുക്കുമെന്ന് കേരള മാപ്പിളകലാ അക്കാദമി. പ്രസിഡൻറ് എം.കെ. അഷ്റഫ് വാണിമേല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നൗഷാദ് വടകര, ബഷീര്‍ പുറക്കാട്, അഷ്റഫ് കൊടുവള്ളി, ഫസല്‍ കൊടുവള്ളി, പി.സി. നൗഷാദ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story